യേശുവിൻ്റെ അത്ഭുതങ്ങൾ - 2 | Miracles of Jesus -2 | Rays Koshy
Manage episode 348854525 series 2906768
യേശുകർത്താവിന്റെ രണ്ടാമത്തെ അത്ഭുതപ്രവർത്തി - രാജഭൃത്യൻറെ മകനെ സൗഖ്യപ്പെടുത്തുന്നു
യോഹന്നാൻ 4 : 46 -54
യേശു കർത്താവ് തന്റെ ഈ ലോക ജീവിതത്തിൽ ചെയ്തതായി വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 37 അത്ഭുത പ്രവൃത്തികളെ ആസ്പദമാക്കിയുള്ള ചെറു ചിന്തകൾ. ആത്മവിഷൻ ഇന്റർനെറ്റ് റേഡിയോയിലൂടെ സംപ്രേഷണം ചെയ്തിട്ടുള്ളവ. റോയ് വില്യം, റെയ്‌സ് കോശി എന്നിവർ തയ്യാറാക്കിയ ധ്യാന ചിന്തകൾ.
Meditation on the 37 miracles performed by Jesus as mentioned in the Holy Bible. Prepared by Roy William and Rays Koshy streamed through the Athmavision Internet Radio.
83 つのエピソード