DC Books is the largest publisher in Kerala, the leading publisher of books in Malayalam, and one of the top ten publishers in India. It also operates one of the largest bookstore chains in India, with a network of over 45 bookshops, and over 50 agencies in Kerala.
…
continue reading
ശിവസ്തുതികളാൽ മുഖരിതമായ അന്തരീക്ഷം.... ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികൾ കാറ്റത്ത് പാറിക്കളിക്കുന്നു... അവിടെ 79 അടി ഉയരമുള്ള ശിവലിംഗം... ഇത് ഇന്ത്യയുടെ ദേവഭൂമിയിൽ സ്ഥിതിചെയ്യുന്ന കിന്നർകൈലാസം-ഭക്തർ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാർവതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്കാരവും ഇടകലരുന്ന യാത്രാനുഭവമായ ക…
…
continue reading
1
നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി | ഡോ ജോസഫ് മർഫി | The Bookshelf by DC Books
14:17
14:17
「あとで再生する」
「あとで再生する」
リスト
気に入り
気に入った
14:17
ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഉപബോധമനസ്സ് എന്ന മഹാത്ഭുതത്തിലേക്കുള്ള യാത്രയാണ് പ്രചോദനാത്മക ചിന്തകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ജോസഫ് മർഫി രചിച്ച The Miracles of your mind എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയായ നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി. കേൾക്കാം, ഉപബോധമനസ്സിന്റെ സഹായത്താൽ ഭയത്തിൽ നിന്നും മുക്തി നേടുന്നത് എങ്ങനെയെന്ന്.…
…
continue reading
1
ആൽകെമിസ്റ്റ് | പൗലോ കൊയ്ലോ | The Bookshelf by DC Books
14:48
14:48
「あとで再生する」
「あとで再生する」
リスト
気に入り
気に入った
14:48
ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവലാണ് ആൽകെമിസ്റ്റ്. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമി കളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മാദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. കേൾക്കാം, ആൽകെമിസ്റ്റിനെ സംബന്ധിച്ച്…
…
continue reading
സ്മാർത്തവിചാരത്തെക്കുറിച്ചുള്ള ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനയ്ക്കും വിധേയമാക്കുന്ന 'താത്രി സ്മാർത്തവിചാരം' എന്ന കൃതിയെക്കുറിച്ചുള്ള ഗ്രന്ഥകർത്താവായ ചെറായി രാംദാസിന്റെ വാക്കുകൾ....DC Books による
…
continue reading
1
പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം ഡോ പി ജെ കുര്യൻ
15:42
15:42
「あとで再生する」
「あとで再生する」
リスト
気に入り
気に入った
15:42
പ്ലാസ്മാ ഭൗതികം എന്ന നൂതനമായ ശാസ്ത്രശാഖയെക്കുറിച്ചും അതിന്റെ വൈവിധ്യമാർന്ന ഉപയോഗത്തെക്കുറിച്ചും പ്രതിപാദിക്കുന്ന 'പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം' എന്ന കൃതിയെക്കുറിച്ച് ഗ്രന്ഥകർത്താവായ ഡോ പി ജെ കുര്യന്റെ വാക്കുകൾ...DC Books による
…
continue reading
പോലീസ് ജീവിതത്തിലെ തന്റെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്ന മുൻ ഡി ജി പി എ ഹേമചന്ദ്രൻ ഐ പി എസിന്റെ 'നീതി എവിടെ' എന്ന പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾDC Books による
…
continue reading
1
വിജയത്തിന് ധൈര്യവും ആത്മവിശ്വാസവും നോർമൻ വിൻസെന്റ് പീൽ
14:32
14:32
「あとで再生する」
「あとで再生する」
リスト
気に入り
気に入った
14:32
വിശുദ്ധ ബൈബിളിൽനിന്നും ഷേക്സ്പിയറിൽനിന്നും ടാഗോറിൽനിന്നും ആശയങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ജീവിതത്തിലെ കടമ്പകളെ തരണം ചെയ്യാനും ആത്മവിശ്വാസം ഉണർത്താനും വായനക്കാരെ സഹായിക്കുന്ന കൃതി.DC Books による
…
continue reading
കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവർമ്മന്റെയും മകൻ നരസിംഹവർമ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവൽ. നരസിംഹവർമ്മനും നർത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണകാലഘട്ടത്തെ വരച…
…
continue reading
വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കാനാന്ദേശമെന്നാണ് അറിയപ്പെടുന്നത്. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ഉഴറുന്ന അവിടുത്തെ ജനതയുടെ ജീവിതസംഘര്‍ഷങ്ങളിലൂടെ, നിസ്സഹായതകളിലൂടെ, പ്രതിരോധങ്ങളിലൂടെ, ഒരു യാത്ര 'കരിക്കോട്ടക്കരി'DC Books による
…
continue reading
ദയാവധം എന്ന വിഷയത്തെ ആസ്പദമാക്കി രചിക്കപ്പെട്ട 'നിങ്ങൾ' എന്ന നോവലിനെക്കുറിച്ച് ഗ്രന്ഥകർത്താവായ എം മുകുന്ദനുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾDC Books による
…
continue reading
ക്വിയർ ഭാവുകത്വത്തിലൂന്നി നിന്ന് കൊണ്ട് ഒരു ഗേ പുരുഷന്റെ കണ്ണിലൂടെ മലയാള സിനിമകളെ നോക്കിക്കാണുന്ന 'മഴവിൽക്കണ്ണിലൂടെ മലയാളസിനിമ' എന്ന കൃതിയെ ആസ്പദമാക്കി ഗ്രന്ഥകർത്താവായ കിഷോർ കുമാറുമായി ആക്റ്റിവിസ്റ്റായ അനസ് നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ കേൾക്കാംDC Books による
…
continue reading
'കേരളത്തിന്റെ നെല്ലറ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാടിന്റെ കഴിഞ്ഞ ഒന്നരനൂറ്റാണ്ട് കാലത്തെ വികസനചരിത്രത്തിലേക്ക് ഒരെത്തിനോട്ടംDC Books による
…
continue reading
കേരളത്തിലെ ആദ്യത്തെ നാട്ടുചരിത്രമാണ് വന്നേരിനാട്. കൊച്ചിരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വന്നേരിനാട് ചരിത്രപരമായും സാംസ്കാരികപരമായും എങ്ങനെ ഉണർന്നുവന്നുവെന്നും ഉയർന്നുവന്നുവെന്നും അന്വേഷിക്കുന്ന ബ്രഹദ്ഗ്രന്ഥമാണിത്. കേൾക്കാം വന്നേരിനാടിന്റെ ചരിത്രത്തെക്കുറിച്ച്DC Books による
…
continue reading
സ്വപ്നങ്ങളെ ജീവിതമാക്കിയും ജീവിതത്തെ സ്വപ്നമാക്കിയും അതിരില്ലാതെ ഒഴുകുന്ന കഥകൾ വന്ന വഴികളെക്കുറിച്ച് അറിയാം.. കൂവത്തിന്റെ രചയിതാവായ വി കെ കെ രമേഷിന്റെ വാക്കുകളിൽ നിന്ന്....DC Books による
…
continue reading
1
'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ': ഇ ഉണ്ണികൃഷ്ണന്റെ വാക്കുകൾ കേൾക്കാം
19:46
19:46
「あとで再生する」
「あとで再生する」
リスト
気に入り
気に入った
19:46
കാവുകൾ... ജൈവവൈവിധ്യത്തിന്റെ ഉറവിടം.. പ്രകൃതി ദേവതകൾ വാഴുന്നയിടം.... ഈ കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യ സമഗ്രപഠനമാണ് 'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ'. കേൾക്കാം, ഈ വിശുദ്ധവനങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകർത്താവായ ഇ ഉണ്ണികൃഷ്ണന്റെ വാക്കുകൾ...DC Books による
…
continue reading
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന് രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് ഈ നോവലിന്റെ ഭൂമികയെ വിശാലമാക്കുന്നത്. കേൾക്കാം, പ്രമുഖ ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ …
…
continue reading
''മതത്തിന്റെ കാതലായ ഒരു ഭാഗമാണ് 'മാടന്‍മോക്ഷം' എന്ന നോവലില്‍ അപഗ്രഥിക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം. നമ്മുടെ പാരമ്പര്യത്തില്‍ ദൈവവും മനുഷ്യനുമായുള്ള പാരസ്പര്യം പിത്യപുത്രബന്ധം പോലെയോ മാതൃപുത്രബന്ധം പോലെയോ രാജാവും പ്രജയും തമ്മിലുള്ള ബന്ധംപോലെയോ യജമാനന് അടിമയോടുള്ള ബന്ധം പോലെയോ ആണ്. അല്ലെങ്കില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ളതുപോലെയുമാവാം. അര…
…
continue reading
ജാതിക്കോമരങ്ങൾ നടമാടിയ ഇരുണ്ട കാലത്തിലെ ഏറ്റവും തീക്ഷ്ണമായ പോരാട്ടങ്ങളിൽ ഒന്നായ വൈക്കം സത്യഗ്രഹത്തിന് ശക്തി പകർന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കർ.... പഴ. അതിയമാന്റെ 'വൈക്കം സത്യഗ്രഹ'ത്തിൽ നിന്ന്.......DC Books による
…
continue reading
1
എന്റെ ജീവിതത്തിലെ ഈ ഒരു നിമിഷത്തിന് വേണ്ടി ആരോ എഴുതി വെച്ചതാകാം ഇതൊക്കെ: മുകേഷ്
59:42
59:42
「あとで再生する」
「あとで再生する」
リスト
気に入り
気に入った
59:42
"ഈ പ്രോഗ്രാമിൽ ഞാൻ വന്നതും, ഇത്രയും എപ്പിസോഡ് ചെയ്തതും, കൃഷ്ണകുമാർ ഇവിടെ വന്നതുമെല്ലാം എന്റെ ജീവിതത്തിലെ ഈ ഒരു നിമിഷത്തിന് വേണ്ടി ആരോ എഴുതി വെച്ചതായിരിക്കും"DC Books による
…
continue reading
1
നിങ്ങൾക്ക് മുന്നേ നടന്നവര്‍ നടന്ന അതേ തെളിഞ്ഞ വഴിയിലൂടെ വീണ്ടും നടക്കാതെ ഇരിക്കുക: സന്തോഷ് ജോര്‍ജ് കുളങ്ങര
59:10
59:10
「あとで再生する」
「あとで再生する」
リスト
気に入り
気に入った
59:10
ജോലിയൊന്നും ചെയ്യാതെ നിരാശനായി ഇരുന്ന നാളുകളില്‍ വായനയുടെ ലോകത്തേയ്ക്ക് വീണ്ടും തിരിച്ചുനടന്നു. എസ് കെ പൊറ്റെക്കാട്ടിന്റെ കൃതികള്‍ അന്ന് എന്റെ കൈകളിലൂടെ കടന്നുവന്നു. പെട്ടെന്നൊരു നിമിഷം ഒരു ഇടിമിന്നല്‍ പോലെ എന്റെയുള്ളില്‍ വന്നതാണ് പൊറ്റെക്കാട്ട് ഈ അക്ഷരങ്ങളിലൂടെ എഴുതിവെച്ച നാടുകളെ വിവരിച്ച സംഭവങ്ങളെ, അനുഭവങ്ങളെ ടെലിവിഷനില്‍ പ്രവര്‍ത്തിക്കുന്ന എനിക്…
…
continue reading
1
'ഓര്‍മ്മച്ചാവ്' ഓര്‍മ്മകള്‍ കൈവിട്ടു പോയ ഒരാളുടെ കഥയാണ്: ഡി സി ബുക്സ് പോഡ്കാസ്റ്റില്‍ ശിവപ്രസാദ് പി. സംസാരിക്കുന്നു
5:10
5:10
「あとで再生する」
「あとで再生する」
リスト
気に入り
気に入った
5:10
മനുഷ്യന് മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തനാകുന്നത് ഓര്‍മ്മകളുടെ കാര്യത്തിലാണ്. വലുതും ചെറുതും പഴയതും പുതിയതുമായ ഓര്‍മ്മകള്‍. മനുഷ്യന്റെ മരണം ഓര്‍മ്മകളുടെ മേലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നു എന്നത് മാത്രമാണ്.DC Books による
…
continue reading
1
റുഷ്ദിയുടെ ലോകവും നമ്മളുടെ കാലവും മനോജ് കുറൂര്‍ | ബെന്യാമിന്
1:01:24
1:01:24
「あとで再生する」
「あとで再生する」
リスト
気に入り
気に入った
1:01:24
ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ന്യൂയോര്‍ക്കിലെ ഒരു പൊതുവേദിയില്‍ പ്രഭാഷണം നടത്താനെത്തിയ പ്രമുഖ സാഹിത്യകാരന് സല്മന് റുഷ്ദി അക്രമിക്കപ്പെട്ടു. ഈ സംഭവത്തെ അപലപിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റിട്ട മലയാളത്തിലെ എഴുത്തുകാരന് മനോജ് കുറൂറിന് നിരാശയായിരുന്നു ഫലം. മറ്റുകാര്യങ്ങള്‍ക്കെല്ലാം സജീവമായി പ്രതികരിക്കാറുള്ള സോഷ്യല്‍മീഡിയ സമൂഹം ആ സംഭവത്തെ അവഗണിച്ചതില്‍ പ്രത…
…
continue reading
1
പൊന്നിയിന്‍ സെല്വന്; വിവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ച് ജി സുബ്രഹ്മണ്യന് | DC Books
39:55
39:55
「あとで再生する」
「あとで再生する」
リスト
気に入り
気に入った
39:55
പൊന്നിയിന്‍ സെല്വന് എന്ന ചിത്രം ബിഗ് സ്ക്രീനില്‍ എത്തിയതോടെ തമിഴ്സാഹിത്യത്തിലെ ഇതിഹാസ നോവല്‍ കല്‍ക്കിയുടെ 'പൊന്നിയിന്‍ സെല്വന്' ഓരോ മലയാളിയും തേടിപ്പോയി വായിക്കുന്ന ഒരു കാഴ്ചയ്ക്കാണ് മലയാളസാഹിത്യം സാക്ഷ്യം വഹിച്ചത്. അതോടൊപ്പം നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ജി സുബ്രഹ്മണ്യനെയും മലയാളി വായനക്കാര്‍ തിരഞ്ഞു. അത്ര മനോഹരമായിരുന്നു നോവലിന്റ…
…
continue reading
അധികാരത്തിന്റെ സമകാലീന സങ്കീര്‍ണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന നോവല്‍ ഏറിനെക്കുറിച്ച് ദേവദാസ് വി.എം.സംസാരിക്കുന്നുDC Books による
…
continue reading
1
'കാട്ടൂര്‍ കടവ്' : അശോകന് ചരുവില്‍ സംസാരിക്കുന്നു
7:26
7:26
「あとで再生する」
「あとで再生する」
リスト
気に入り
気に入った
7:26
നിരവധി കാലങ്ങളും നിരവധി കഥാപാത്രങ്ങളും ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുമൊക്കെ ഇഴ ചേര്‍ന്ന നോവലാണ് 'കാട്ടൂര്‍ കടവ്' : അശോകന് ചരുവില്‍ സംസാരിക്കുന്നുDC Books による
…
continue reading
1
'മലയാളി മെമ്മോറിയല്‍': ഉണ്ണി ആര് സംസാരിക്കുന്നു | DC Books
2:23
2:23
「あとで再生する」
「あとで再生する」
リスト
気に入り
気に入った
2:23
മലയാളി ജീവിതത്തിന്റെ കാമവും പകയും തുടങ്ങി ജീവിതത്തിന്റെ ഉള്‍വഴികളിലേക്ക് സഞ്ചരിക്കുന്ന കഥകളാണ് 'മലയാളി മെമ്മോറിയല്‍DC Books による
…
continue reading